Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി(85) അന്തരിച്ചു. കുറച്ചുനാളായി ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അദ്ദേഹത്തിന്റെ മകൻ അഭിജിത്ത് മുഖർജി ഒരു ട്വീറ്റു വഴിയാണ് മരണവിവരം അറിയിച്ചത്.

ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖർജി. 2019 ൽ അദ്ദേഹത്തിന് ഭാരതരത്ന നൽകി രാജ്യം ആദരിച്ചു.