Sat. Aug 9th, 2025

മ്യൂണിച്ച്:

യൂറോപ്പ  ലീഗ് ഫൈനൽസ് ഇന്ന് ജർമനിയിലെ റെയ്ൻ എനർജി സ്റ്റേഡിയനിൽ വെച്ച് നടക്കും.  ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും.  യൂറോപ്പയില്‍ അഞ്ച് തവണ കിരീടം നേടിയ ടീമാണ് സെവിയ്യ. ഇന്റർമി ലാൻ ആകട്ടെ  മൂന്ന് തവണ യൂറോപ്പ കിരീടം നേടിയിട്ടുണ്ട്.  ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.