Mon. Dec 23rd, 2024

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടി. കൊവിഡ് പ്രതിദിന കണക്കിലും പ്രതിദിന മരണസംഖ്യയിലും ഇന്ത്യ യു എസിനെയും ബ്രസീലിനെയും പിന്തള്ളി ഒന്നാമതായി. ഇ ഐ എ 2020 നെതിരെ കേരളം സർക്കാർ ഇന്ന് കേന്ദ്രത്തെ എതിർപ്പ് അറിയിക്കും. കേരളത്തിലെ കൊവിഡ് സ്ഥിതിഗതികൾ എന്നിവയാണ് ഇന്നത്തെ പത്രങ്ങളിൽ പ്രധാന തലക്കെട്ടുകളായി വന്നിട്ടുള്ളത്.

 

https://www.youtube.com/watch?v=P7TMv5SCiKk

By Arya MR