Sun. Feb 23rd, 2025

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇടതുബന്ധം ആരോപിക്കപ്പെട്ട  കസ്റ്റംസ് ജോയിന്‍റ് കമ്മീഷണറെ സ്ഥലം മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് ബി രാജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെ അടിയന്തരമായി നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്.

സ്വർണ്ണക്കടത്ത് കേസ് പുറത്തുവരാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും ഇടപെട്ടിട്ടില്ലെന്ന ഉദ്യോഗസ്ഥന്‍റെ പരസ്യപ്രസ്ഥാവനക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. 

By Arya MR