Sun. Dec 22nd, 2024
തിരുവനന്തപുരം:

 
സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശിവശങ്കറിനെ ഇരുപത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ടികെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എൻഐഎ വ്യക്തമാക്കി. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam