Sat. Aug 9th, 2025
കൊച്ചി:

 
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി രണ്ടാം ദിവസും എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും എം ശിവശങ്കറും എൻഐഎ ഓഫീലിലെത്തി. രാവിലെ പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചു. കേസിലെ സരിത്ത്, സ്വപ്ന, സന്ദീപ് തുടങ്ങിയവരുടെ മൊഴിയുമായി  ശിവശങ്കറിന്റെ മൊഴിയിലുള്ള വൈരുധ്യമാണ് എൻഐഎ ഇന്ന് പ്രധാനമായും നിരീക്ഷിക്കുന്നത്.

By Arya MR