Wed. Jan 22nd, 2025

ആലപ്പുഴ:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വാർധക്യസഹജമായ അസുഖത്തിനുള്ള ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ച ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയ്ക്ക്  മരണശേഷം രോഗം സ്ഥിരീകരിച്ചു.  79 വയസായിരുന്നു. ആലപ്പുഴ ജില്ലയിൽ ഇന്നലെ മാത്രം മൂന്ന് കൊവിഡ് മരങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

 

By Binsha Das

Digital Journalist at Woke Malayalam