Thu. Jan 23rd, 2025

ഡൽഹി:

ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.  വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  അതേസമയം സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും ഇതിനെതിരെ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. 

By Arya MR