Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡിനെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും  സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവ​ഗണിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നേരിടുന്നത് ദുരന്തമെന്ന് കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി.  ഇന്ത്യാ-ചൈന വിഷയത്തിലും സർക്കാർ തന്റെ മുന്നറിയിപ്പുകൾ അവ​ഗണിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.  സ്വന്തം പ്രതിഛായ സംരക്ഷിക്കുന്നതിൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധ പുലർത്തുന്നതെന്ന് രാഹുൽ ഗാന്ധി ഇന്നലെയും ആരോപിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam