Thu. Jan 23rd, 2025

കോഴിക്കോട്:

മത്സ്യത്തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖം അടച്ചു. മൂന്ന് ദിവസത്തേക്കാണ് തുറമുഖം അടച്ചിട്ടിരിക്കുന്നത്. മേഖലയില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തും. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന് കൊവിഡ് സ്ഥിരീകരിച്ചു. 16 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

By Binsha Das

Digital Journalist at Woke Malayalam