Wed. Aug 13th, 2025
തിരുവനന്തപുരം:

തിരുവനന്തപുരം പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ഐരാണിമുട്ടത്തെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയാണ് പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 20 മണിക്കൂർ പിന്നിട്ടിട്ടും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇന്നലെ പോത്തീസിന്റെ ലൈസൻസ് റദ്ധാക്കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam