Thu. Jan 23rd, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അവയവം കൊണ്ട് പോകാനുള്ള ദൗത്യം ആരംഭിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ച  കൊട്ടാരക്കര ഏഴുകോൺ സ്വദേശി അനുജിത്തിൻ്റെ ഹൃദയമാണ് കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കായി ഹെലികോപ്റ്ററില്‍ കൊണ്ടു പോകുന്നത്. 

 

By Arya MR