Sat. Jan 18th, 2025
ഡൽഹി:

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിദിനമുള്ള സാമ്പിൾ പരിശോധന വീണ്ടും ഉയർത്തി ഐസിഎംആർ. ജൂൺ മുപ്പതിന് രണ്ട് ലക്ഷത്തി പതിനായിരം സാമ്പിളുകളായിരുന്നു ഇന്ത്യയിൽ പരിശോധിച്ചിരുന്നത്, ഇത് മൂന്നര ലക്ഷമായി വർധിപ്പിച്ചു. തീവ്ര നിയന്ത്രിത മേഖലകളിൽ ആന്‍റിജന്‍ പരിശോധന കൂട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഐസിഎംആർ നിർദ്ദേശം നൽകി. 

By Athira Sreekumar

Digital Journalist at Woke Malayalam