Sun. Sep 7th, 2025

കൊച്ചി:

മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ സർക്കാർ വാഹന ബോർഡ്  ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്.  കേരള സർക്കാർ എന്ന ബോർഡ് സ്വന്തം കാറിൽ സ്ഥാപിച്ചാണ് അരുൺ ബാലചന്ദ്രൻ യാത്ര ചെയ്തിരുന്നത്.  വാഹന ദുരുപയോഗത്തിനെ കുറിച്ച് മോട്ടോർ വാഹനവകുപ്പിന് വൈറ്റില സ്വദേശി ടിഎൻ പ്രതാപൻ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

By Arya MR