Mon. Sep 15th, 2025

തിരുവനന്തപുരം:

ശ്രീചിത്ര ഇൻസ്റ്റിറ്റ‍്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് ഡോക്ടർമാർ അടക്കം 21 ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. പതിനഞ്ചാം തിയതി രോഗം കണ്ടെത്തിയ രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.  അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിൽ രോഗിക്ക് കൂട്ടിരുന്നവർക്കും  കൊവിഡ് സ്ഥിരീകരിച്ചു.

By Binsha Das

Digital Journalist at Woke Malayalam