Thu. Dec 19th, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിൽ ഇടത് സർക്കാരിനും സിപിഎമ്മിനും ഒന്നും ഒളിക്കാനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ കൈയ്യും മുഖ്യമന്ത്രിയുടെ ഓഫീസും ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  സ്വർണ്ണത്തിന്റെ നിറം ചുവപ്പല്ല  കാവിയും പച്ചയുമാണെന്ന് തെളിഞ്ഞതായും ചൂണ്ടിക്കാട്ടി.

By Binsha Das

Digital Journalist at Woke Malayalam