Wed. Sep 10th, 2025

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളുമായി എം ശിവശങ്കറിന്‌ അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് തെളിവിന് വേണ്ടിയാണ് ഇനി കാത്തിരിക്കുന്നതെന്നും രാജ്യദോഹകുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.  

By Arya MR