Mon. Dec 23rd, 2024

പായിപ്പാട്:

കോട്ടയം പായിപ്പാട് കൊവിഡ് നിരീക്ഷണത്തിലായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. 20 വയസ്സായിരുന്നു. ആറുദിവസം മുമ്പാണ് കൃഷ്ണപ്രിയ റഷ്യയില്‍ നിന്ന് നാട്ടിലേക്കെത്തിയത്. യുവതിയുടെ സ്രവസാമ്പിള്‍ പരിശോധനയ്ക്കായച്ചിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam