Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യവകുപ്പ്. കൊവിഡ് ബാധിതരില്‍ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നതായാണ് കണ്ടെത്തൽ. ചില രോഗികളിൽ കരളിനെയും ബാധിക്കുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam