Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം ആര്യനാട് സ്വദേശികളായ  രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ആയതിനാൽ ഇവർ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

 

By Arya MR