Sat. Apr 27th, 2024

Tag: Thiruvananthapuram covid

തിരുവനന്തപുരത്ത് വരുന്ന മൂന്ന് ആഴ്ചയിൽ രോഗവ്യാപനം തീവ്രമാകും: ജില്ലാ കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കും.…

സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ

കാസർഗോഡ്: സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ കൂടി. കാസർഗോഡ് ജില്ലയിൽ മാത്രം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉപ്പള സ്വദേശി ഷെഹര്‍ബാനു, തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി…

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഒരു മരണം; 11 പോലീസുകാർക്ക് രോഗബാധ; ബണ്ട് കോളനിയിൽ 55 രോഗികൾ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം. നെയ്യാറ്റിൻകര  വടകോട് സ്വദേശി ക്ലീറ്റസ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗിയായ ഇയാൾ ഇന്നലെ പുലർച്ചെയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. മൃതദേഹം  തൈക്കാട്…

തലസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:   തിരുവനന്തപുരത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ഉയരുന്ന ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക്…

കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  കരകുളം സ്വദേശിയായ…

നഴ്‌സിന് കൊവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജ് നെഫ്രോളജി വാർഡ് അടച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ നെഫ്രോളജി വാർഡ് അടച്ചു. എന്നാൽ, നിലവിൽ ഈ വിഭാഗത്തിൽ ചികിത്സയിലുള്ള 16 രോഗികളെ പ്രത്യേക പരിരക്ഷ നൽകി…

ജീവനക്കാരന് കൊവിഡ്; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു

തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു.  സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ ആറോളം പേര്‍ ക്വാറന്റൈനിൽ പോയി. തലസ്ഥാനത്ത്…

തലസ്ഥാനത്ത് രണ്ട് പോലീസുകാർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് സ്വദേശികളായ  രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ആയതിനാൽ ഇവർ…