തിരുവനന്തുപുരം:
സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തിര യോഗം നാളെ രാവിലെ 10 മണിക്ക് ചേരും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.