29 C
Kochi
Tuesday, October 19, 2021
Home Tags KPCC

Tag: KPCC

ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണം; അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കും

കൽപറ്റ:സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ആരോപണങ്ങള്‍ തള്ളിയ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് പ്രതികരിച്ചു.(Bathery urban bank fraud).ഡിസിസി സെക്രട്ടറി ആര്‍ പി ശിവദാസിന്റെ പേരില്‍ പുറത്തുവന്ന കത്താണ് കോഴ...

കോൺഗ്രസിൽ പെരുമാറ്റച്ചട്ടം; എംപി, എംഎൽഎമാരെ ഭാരവാഹികളാക്കില്ല

തി​രു​വ​ന​ന്ത​പു​രം:കെപിസിസി, ഡിസിസി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​​ എംപി​മാ​രെ​യും എംഎൽഎ​മാ​രെ​യും പ​രി​ഗ​ണി​ക്കി​ല്ല. നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​വ​രി​ൽ അ​നി​വാ​ര്യ​രാ​യ​വ​ർ ഒ​ഴി​കെ ആ​രെ​യും ഭാ​ര​വാ​ഹി​ക​ളാ​ക്കി​ല്ല. കെപിസിസി രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ലും മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​യി​ലും ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ​പൊതു​ധാ​ര​ണ രൂ​പ​പ്പെ​ട്ട​ത്.അ​ടി​മു​ടി ന​ട​പ്പാ​ക്കു​ന്ന അ​ഴി​ച്ചു​പ​ണി​യി​ൽ വി​വി​ധ​ത​ല​ങ്ങ​ളി​ലു​ള്ള ജം​ബോ ക​മ്മി​റ്റി​ക​ൾ ഒ​ഴി​വാ​ക്കും. മു​ഴു​വ​ൻ സ​മ​യ​വും...

കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണി: ഇനി 51 അംഗം നിർവാഹക സമിതി, ജംബോ കമ്മിറ്റിയില്ല

തിരുവനന്തപുരം:കേരളത്തിൽ കോൺ​ഗ്രസ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണി. ഇന്ന് ചേർന്ന കോൺ​ഗ്രസ് രാഷ്ട്രീയകാര്യസമിതിയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ജംബോ കമ്മിറ്റികൾക്ക് പകരം 51 അം​ഗ നിർവാഹകസമിതിയാവും ഇനി കെപിസിസിക്ക് ഉണ്ടാവുക.കെപിസിസി അധ്യക്ഷൻ കെസുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു...

കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്

തിരുവനന്തപുരം:കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി ,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്.നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. രാഹുൽഗാന്ധിയുമായി...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന നിലപാട് യോഗത്തിൽ എ ഗ്രൂപ് കൈകൊള്ളുമെന്നാണ് സൂചന. ഹൈക്കമാന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ്...

കെപി സിസി അധ്യക്ഷൻ ആകാൻ താൽപര്യം ഉണ്ടെന്ന് ജി സുധാകരന്

കണ്ണൂര്‍:കെ പി സി സി അധ്യക്ഷനാകാന്‍ താത്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചുവെന്നും സുധാകരന്‍ അറിയിച്ചു .നിലവിലെ കെ പി സി സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അടുത്ത കെ പി സി സി...
Mullappally Ramachandran claims whole responsibility for election failure

തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി

 ഇന്നത്തെ പ്രധാന വാർത്തകൾ:തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ വളഞ്ഞിട്ടാക്രമിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബർ 22 മുതൽ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്‍റെ തീരുമാനം. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന്...

മുന്നോക്ക സംവരണം: ലീഗിനു കോണ്‍ഗ്രസില്‍ വിമര്‍ശനം

തിരുവനന്തപുരം: മുന്നോക്ക സംവരണവിഷയത്തില്‍ മുസ്‌ലിം ലീഗിന്‌ കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ വിമര്‍ശനം. മുന്നോക്കസംവരണത്തെ യോഗം സ്വാഗതം ചെയ്‌തു. വിഷയത്തില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമെന്നു പ്രഖ്യാപിച്ച യോഗം, മുസ്‌ലിം ലീഗിന്റെ സമരനീക്കം ഉചിതമായില്ലെന്നു വിമര്‍ശിച്ചു. ലീഗിനെ കോണ്‍ഗ്രസ്‌ നിലപാട്‌ ബോധ്യപ്പെടുത്താന്‍ യോഗം തീരുമാനിച്ചുമുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം...

കെപിസിസി തുടർ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു

ഡൽഹി:കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എഐസിസി അം​ഗീകാരം നൽകി. 10 ജനറൽ സെക്രട്ടറിമാരും 96 സെക്രട്ടറിമാരും 175 നിർവാഹകസമിതി (എക്സിക്യൂട്ടീവ്) അംഗങ്ങളുമുള്ള പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടത്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് (എഐസിസി) വേണ്ടി സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ജംബോ പട്ടികയായിരിക്കും ഇറക്കുന്നതെന്ന് നേരത്തെ...

സോണിയയുടെ യോഗം: മുഖ്യമന്ത്രിയെ വിളിക്കുന്നതിനെ കെപിസിസി എതിര്‍ത്തു 

തിരുവനന്തപുരം:കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാത്തത് കെപിസിസിയുടെ എതിര്‍പ്പിനെ തുടര്‍ന്ന്. വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളം വിളിച്ച യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നതും കാരണമായി.ജെഇഇ, നീറ്റ് പരീക്ഷകള്‍ നടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍...