Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് കൂടുതല്‍ ഡോ​ക്​​ട​ർ​മാ​രെ​യും ന​ഴ്​​സു​മാ​രെ​യും ആ​വ​ശ്യ​പ്പെ​ട്ട് മഹാഷ്ട്ര. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​ ഡോ. ​സ​ന്തോ​ഷ്​ കു​മാ​റിൻെറ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ മും​ബൈ​യി​ലു​ള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ക​ത്ത്.

By Binsha Das

Digital Journalist at Woke Malayalam