25 C
Kochi
Monday, August 2, 2021
Home Tags Doctors

Tag: Doctors

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

ആലപ്പുഴ:ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്‌സ് ഇന്ന് ഒപി ബഹിഷ്‌കരിക്കും. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കാനാണ് തീരുമാനം. രാവിലെ...

കൊവിഡ് മരുന്നായി ആന്റിബയോട്ടിക്; ജാഗ്രത വേണമെന്നു ഡോക്ടർമാർ

കൊച്ചി:കൊവിഡിനെ ചെറുക്കുമെന്ന ധാരണയിൽ അനിയന്ത്രിതവും അശാസ്ത്രീയവുമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകി. അസിത്രോമൈസിന്റെ വിൽപന ഇരട്ടിയായതും ആളുകൾ ഈ മരുന്നു വാങ്ങി സംഭരിക്കുന്നതും കണക്കിലെടുത്താണു മുന്നറിയിപ്പ്. രോഗാവസ്ഥ കണക്കാക്കി ഡോക്ടർമാർ നിർദേശിക്കേണ്ട മരുന്നു സ്വയം വാങ്ങി ഉപയോഗിക്കുന്നതു വലിയ അപകടമാകുമെന്നും ഡോക്ടർമാർ പറയുന്നു.അസിത്രോമൈസിൻ...
Dr Shameer VK; Pic (c) Facebook profile

‘ഞാനോർത്തു നീ ചത്തെന്ന്’

 ഡോക്ടറായ ഷമീർ വി കെ പങ്ക് വെച്ചിരിക്കുന്ന ആശങ്കയാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രധാന ചർച്ച.എനിക്ക് ബാബുക്കുട്ടി സാറിനെ നേരിട്ടറിയില്ല. ഒരു സർക്കാർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം പ്രൊഫസർ ആിരുന്നു. ഈയിടെ വകുപ്പ് മേധാവി ആയുള്ള ഓർഡറും കിട്ടിയിരുന്നതായി കേട്ടു. സാർ പഠിപ്പിച്ച വിദ്യാർത്ഥികൾക്കും നല്ലതേ പറയാനുള്ളൂ....

രോഗിയെ പുഴുവരിച്ച സംഭവം: ചർച്ച പരാജയം; ഡോക്ടർമാരും നഴ്സുമാരും സമരത്തിലേക്ക്

തിരുവനന്തപുരം:   മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെയെടുത്ത സസ്പെൻഷൻ നടപടി പിൻ‌വലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടർമാരും നഴ്സുമാരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും സമരം തുടരും. ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് സമരം...

സ്രവ സാമ്പിൾ ശേഖരിക്കാനുള്ള ഉത്തരവാദിത്തം ഡോക്ടർമാരുടെ; ഈ ജോലി ചെയ്യാനാകില്ലെന്ന് നഴ്‌സുമാരുടെ സംഘടന

തിരുവനന്തപുരം: കൊവിഡ് സ്രവ സാമ്പിൾ ശേഖരണം ഇനി മുതൽ നഴ്സുമാർ നിർവഹിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയാണെന്നും നഴ്സുമാരുടെ മേൽ അധികഭാരം ചുമത്തുകയാണെന്നും കെ.ജി.എൻ.എ ആരോപിച്ചു. നഴ്സുമാരോ ലാബ് ടെക്നീഷ്യൻമാരോ ആണ് സ്രവ സാമ്പിൾ ശേഖരിക്കേണ്ടതെന്നും ഇവർക്കാവശ്യമായ...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഐഎംഎ

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസ് ബാധിച്ച് ഡോക്ടർമാർ മരിക്കുന്നത് തുടർച്ചയാകുന്ന പശ്ചാത്തലത്തിലാണ്  ഐഎംഎ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ സ്വന്തം സുരക്ഷയിൽ അതീവജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി. രാജ്യത്ത്...

കൂടുതൽ ഡോക്​ടർമാരെ ആവശ്യപ്പെട്ട്​ കേരള മുഖ്യമന്ത്രിക്ക്​ ​ഉദ്ധ​വ്​ താ​ക്ക​റെ​യു​ടെ കത്ത്​

തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് കൂടുതല്‍ ഡോ​ക്​​ട​ർ​മാ​രെ​യും ന​ഴ്​​സു​മാ​രെ​യും ആ​വ​ശ്യ​പ്പെ​ട്ട് മഹാഷ്ട്ര. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​ ഡോ. ​സ​ന്തോ​ഷ്​ കു​മാ​റിൻെറ നേ​തൃ​ത്വ​ത്തി​ൽ...

ഡോക്ടര്‍മാര്‍‌ക്കൊരു സ്നേഹ സന്ദേശം

#ദിനസരികള്‍ 1026   ഡോ.ലി വെന്‍ലിയാംഗ്. ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണയെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറാണ്. വ്യാഴാഴ്ച പുലര്‍‌‌ച്ചേ 2.40 ഓടെ അദ്ദേഹം അതേ അസുഖം ബാധിച്ച് മരണപ്പെട്ടു. ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് സാര്‍സ് പോലെയുള്ള ഒരു പകര്‍ച്ച വ്യാധിയുടെ സാന്നിധ്യത്തെക്കുറിച്ച് 2019 ഡിസംബര്‍...