Tue. Apr 23rd, 2024

മലപ്പുറം:

മലപ്പുറം ചീക്കോട് ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് വിവരം. നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുകയും കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു. 

By Binsha Das

Digital Journalist at Woke Malayalam