Sat. Jul 26th, 2025
അങ്കമാലി:

 
അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റേയും അമ്മയുടേയും സംരക്ഷണം വനിത കമ്മീഷൻ ഏറ്റെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അറിയിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ്ജ് ആയാൽ ഇവരെ സുരക്ഷിതമായ സ്ഥലത്തക്ക് മാറ്റുമെന്നും അറിയിച്ചു. അതേസമയം കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർ സോജൻ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam