Sat. Jan 18th, 2025
ലണ്ടൻ:

 
ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്ക വിഷയം ആശങ്കയുണ്ടാക്കുന്നതും വളരെ ഗൗരവമുള്ളതുമാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവിലെ സാഹചര്യങ്ങള്‍ യുകെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ വീക്ക്‌ലി പ്രൈം മിനിസ്റ്റേഴ്‌സ് ക്വസ്റ്റ്യന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

By Athira Sreekumar

Digital Journalist at Woke Malayalam