Sun. Dec 22nd, 2024
എറണാകുളം:

 
മഹാരാജാസ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഹൽ ഹംസയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തി. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഒളിവിൽ പോയ സഹൽ ഈ മാസം 18ന് എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam