Sun. Dec 22nd, 2024
ഐസ്വാൾ:

മിസോറാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടങ്ങള്‍ തകര്‍ന്നു പോവുകയും വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചമ്പായ് ജില്ലയിലെ സോഖവത്തറിലാണ് ഇന്ന് പുലർച്ചെ  4.10 ന് ഭൂകമ്പം ഉണ്ടായത്. തുടർന്ന് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam