Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സെപ്റ്റംബറില്‍ വിലക്ക് മാറുന്നതോടെ വീണ്ടും ക്രിക്കറ്റില്‍ സജീവമാകാൻ ഒരുങ്ങുകയാണ് മലയാളി താരം ശ്രീശാന്ത്. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നീലക്കുപ്പായത്തില്‍ കളിക്കാമെന്ന വിശ്വാസം തനിക്കുണ്ടെന്ന് താരം പറഞ്ഞു. 2013 ഓഗസ്റ്റിലാണ് വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് ശ്രീശാന്ത് അറസ്റ്റിലാവുകയും ക്രിക്കറ്റിന്റെ എല്ലാ മേഖലയില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തത്. 2011 ഓഗസ്റ്റിലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി ഗ്രൗണ്ടിലിറങ്ങിയത്.

By Athira Sreekumar

Digital Journalist at Woke Malayalam