Fri. Nov 22nd, 2024
മുംബൈ:

എടിഎമ്മുകളിൽനിന്ന്​ 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാമെന്ന്​ റിസർവ്​ ബാങ്ക് ഓഫ്​ ഇന്ത്യ സമിതിയുടെ നിർദേശം. എടിഎംവഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശ നിയ​മപ്രകാരം ചോദ്യത്തിന്​ മറുപടിയായാണ്​ ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്​. ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് വി ജി കണ്ണന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

By Athira Sreekumar

Digital Journalist at Woke Malayalam