Wed. Nov 6th, 2024
കാഠ്മണ്ഡു:

ഇന്ത്യയുടെ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾഎം ഉൾപ്പെടുത്തി തയ്യാറാക്കിയ ഭൂപടം നേപ്പാൾ ഉപരിസഭയും ഏകകണ്ഠമായി പാസ്സാക്കി. ഇന്ത്യ- നേപ്പാൾ- ചൈന അതിർത്തിയിലുള്ള മേഖലകൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം. ഭരണഘടനാഭേദഗതി ബില്ലിലൂടെയാണ് നേപ്പാൾ ഭൂപടം തിരുത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam