Fri. Nov 22nd, 2024
മുംബൈ:

ഇന്ത്യയുടെ നടപ്പ് സാമ്പത്തികവര്‍ഷം സമ്പദ് വ്യവസ്ഥയില്‍ അഞ്ചുശതമാനം ഇടിവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ ഫിച്ച് സൊല്യൂഷൻസ് രാജ്യത്തിൻറെ റേറ്റിംഗ് സ്ഥിരതയുള്ളതില്‍നിന്ന് നെഗറ്റീവിലേയ്ക്ക് പരിഷ്കരിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഈ നീക്കം. കൊവിഡ് രാജ്യത്തെ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്നും, എന്നാൽ 2022 വര്‍ഷത്തില്‍ രാജ്യം 9.5 ശതമാനം വളര്‍ച്ചനേടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam