Sat. Apr 26th, 2025

എറണാകുളം:

മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ  കേസില്‍ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രാഥമിക തെളിവുകള്‍ വിലയിരുത്തി വിജിലൻസ് കോടതി. ഇബ്രാഹിം കുഞ്ഞിന്റെയും മകന്റെയും കരാറിന് ശ്രമം നടത്തിയ മറ്റ് ലീഗ് നേതാക്കളുടെയും മൊഴികള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. പരാതിക്കാരനായ ഗിരീഷ് കുമാറിനെ ക്രിമിനല്‍ ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് കളമശേരി പൊലീസ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

By Binsha Das

Digital Journalist at Woke Malayalam