Sat. Jan 18th, 2025
മുംബൈ:

 
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഓയില്‍ ഇന്ത്യ, പെട്രോനെറ്റ് എല്‍എന്‍ജി, ഭാരത് പെട്രോളിയം, ഒഎന്‍ജിസി എന്നിങ്ങനെ 6 പൊതുമേഖല എണ്ണ-പ്രകൃതി വാതക കമ്പനികളുടെ റേറ്റിങ് താഴ്ത്തി പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ്. ‘ഫോളന്‍ ഏഞ്ചല്‍സ്’ എന്നു വിളിക്കപ്പെടുന്ന കമ്പനികളുടെ ഗണത്തിലേക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളുടെ എല്ലാ സാമ്പത്തിക- കടമെടുപ്പ് ശേഷി ശക്തമാണെന്നും സര്‍ക്കാരിന്റെ റേറ്റിങ് താഴ്ന്നതുകൊണ്ടാണ് അവയെ ‘വീണുപോയ’ കമ്പനികളുടെ ഗണത്തിലാക്കിയതെന്നും മൂഡീസ് വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam