Sun. May 18th, 2025
ദുബായ്:

ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് ജിസിസി സെക്രട്ടറി  ഡോ. നാഇഫ് ഹജ്റഫ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ ജിസിസി രാജ്യങ്ങൾ കൂടുതൽ സമ്മർദ്ദത്തിലായെന്നും എല്ലാവരുടെയും സംയുക്ത സഹകരണവും പ്രവർത്തനവും അനിവാര്യമാണെന്നും അദ്ദേഹം ജിസിസി മുപ്പത്തി ഒൻപതാം വാര്ഷികസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. 

By Arya MR