Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

24 മണിക്കൂറിനിടെ രാജ്യത്ത് 36034 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 7, 756 ആയി ഉയര്‍ന്നു ഇതില്‍ 46008 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 22,454 പേര്‍ രോഗവിമുക്തരായി. 24 മണിക്കൂറിനിടെ  87 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആകെ മരണ സംഖ്യ 22 93 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.