Wed. Jan 22nd, 2025
മുംബൈ:

സെന്‍സെക്‌സ് 190.10 പോയന്റ് നഷ്ടത്തില്‍ 31371.12 ലും നിഫ്റ്റി 42.65 പോയന്റ് താഴ്ന്ന് 9196.55 ലുമാണ് ഇന്ന് ഓഹരി സൂചിക അവസാനിച്ചത്. എന്‍ടിപിസി, ഐടിസി, ഭാരതി എയര്‍ടെല്‍, വേദാന്ത,ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലും സിപ്ല,ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്,കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ്‌ ചെയ്തത്.  ബിഎസ്‌ഇയിലെ 1351 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 889 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു, എന്നാൽ  172 ഓഹരികള്‍ക്ക് മാറ്റമില്ല.

By Athira Sreekumar

Digital Journalist at Woke Malayalam