Mon. Dec 23rd, 2024
പാലക്കാട്:

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ 4,650 പേരാണ് റോഡുമാർഗം കേരളത്തിലെത്തിയത്. ഇവരിൽ റെഡ്‌സോണുകളിൽ നിന്നെത്തിയ 1,087 പേരെ വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. വാളയാർ അതിർത്തിയിൽ പരിശോധന വൈകുന്നതിനാൽ  സ്ഥിരം പരിശോധന കേന്ദ്രത്തിന്റെ പ്രവർത്തന സമയം 24 മണിക്കൂറാക്കിയിട്ടുണ്ട്. 3 തവണ തെർമൽ സ്കാനിങ്ങിനു വിധേയരാക്കിയ ശേഷമാണ് വാളയാറിൽ നിന്ന് ആളുകളെ കടത്തിവിടുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam