Mon. Dec 23rd, 2024
വാഷിങ്ടണ്‍:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തി എൺപത്തി മൂവായിരമായി. ലോകത്തെ കൊവിഡ് മരണസംഖ്യ2,44,760 ആയി.  അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്. യൂറോപ്പിലെ പുതിയ കൊവിഡ് പ്രഭവ കേന്ദ്രമായി റഷ്യ മാറിക്കൊണ്ടിരിക്കുകയാണ്.  ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും ഗൾഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.