Sun. Jan 19th, 2025

ഡൽഹി:

2021ൽ ഡൽഹിയിൽ നടക്കേണ്ട  ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമായി. വേദിയാവുമ്പോള്‍ നല്‍കേണ്ട ആതിഥേയത്വ ഫീസ് അടയ്ക്കുന്നതില്‍ ദേശീയ ബോക്സിംഗ് ഫെഡറേഷന്‍ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് രാജ്യാന്തര ബോസ്കിംഗ് അസോസിയേഷന്‍ ഇന്ത്യയുടെ ആതിഥേയത്വം റദ്ദാക്കിയത്. സെര്‍ബിയന്‍ നഗരമായ ബെല്‍ഗ്രേഡാണ് പുതിയ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 

By Arya MR