Thu. May 15th, 2025
ഡൽഹി:

ജൂൺ 30 വരെ എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഉപഭോക്താൾക്ക് സൗജന്യമായി പണം പിൻവലിക്കാം. ഒരു ദിവസം എത്ര പ്രാവിശ്യം പണം പിൻവലിച്ചാലും ചാർജ്ജ് ഈടാക്കില്ല. ഏപ്രില്‍ 15ന് ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി അറിയിച്ചത്. എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

By Arya MR