Wed. Dec 18th, 2024
തിരുവനന്തപുരം:

 
ജൂൺ ഒന്നിനു തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് അടിയന്തരമായി ശ്രമിക്കുന്നതെന്നും എന്നാൽ ഓൺലൈനായി ഇത് പൂർത്തീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു.