25 C
Kochi
Sunday, September 19, 2021
Home Tags School

Tag: School

ഓൺലൈനായി ഓണം ആഘോഷിച്ച് സ്‌കൂളുകളും സംഘടനകളും

കൊച്ചി:ഓൺലൈനിൽ ഓണം ആഘോഷിച്ച്‌ സ്‌കൂളുകളും സംഘടനകളും. കൊവിഡ്‌ നിയന്ത്രണം നിലനിൽക്കുന്നതിനാലാണ്‌  ഓൺലൈനിലേക്ക്‌ ഓണാഘോഷം മാറ്റിയത്‌. ഓൺലൈനിൽ പാട്ടും ഡാൻസും കഥകളും കവിതകളും കളികളും സംഘടിപ്പിച്ചു.സ്‌കൂളുകളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികൾ ചേർന്ന്‌ പൂക്കളം തീർത്തു. ഫെയ്‌സ്‌ബുക് ലൈവിൽ കൂട്ടുകാരെ പങ്കെടുപ്പിക്കുകയും ചെയ്തു. വീടുകളിലിരുന്ന്‌ ഓണക്കോടിയുടുത്ത്‌ കുട്ടികൾ ഓൺലൈൻ ആഘോഷത്തിൽ...

നൂറിൽ നൂറ് വിജയം; അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി

വാടാനപ്പള്ളിതുടർച്ചയായി ഏഴ് വർഷവും നൂറിൽ നൂറ് വിജയം. അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി. വാടാനപ്പള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതല വഹിച്ച കഴിഞ്ഞ ഏഴ് വർഷവും എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം സമ്മാനിച്ചാണ്,  മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ള അബ്ദുൾ...

കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഒട്ടാവ:കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംപൂല ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 1978ല്‍ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ...

ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരും

തിരുവനന്തപുരം:ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല. കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓണ്‌ലൈന്‍ക്ലാസ്സുമായി മുന്നോ‌ട്ടു പോകേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ക്ലാസ്സുകള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും.2021 2022 അധ്യന വര്‍ഷത്തിലും സാധാരണ നിലയിലേക്ക് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് മടങ്ങാനാവില്ല. ജൂണ്‍ ഒന്നിന്...
teachers should come to school from december 17

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; 1339 വിദ്യാലയങ്ങൾ നാലരവർഷം കൊണ്ട് ഹൈടെക് ആയി

എറണാകുളം:കഴിഞ്ഞ നാലു വർഷങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മുന്‍പും പിന്‍പും എന്ന് രേഖപ്പെടുത്തുന്ന വിധത്തിലുള്ള  മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സാധ്യമായത്. പൊതുവിദ്യാലയങ്ങളിലെ അധ്യയനവര്‍ഷാരംഭത്തില്‍ സാധാരണ കാണാറുള്ള പരാധീനതകളും ശോച്യാവസ്ഥളും മാധ്യമങ്ങളിൽ നിരന്തരം വാർത്തയായിരുന്ന സാഹചര്യത്തിൽ നിന്നും പൊതുവിദ്യാലയങ്ങള്‍ ലോകനിലവാരത്തിലേക്കുയര്‍ന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി:   ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു. കൊവിഡ് ബാധ സ്ഥിരീകരിച്ചില്ലെങ്കിലും കൊവിഡ് നിബന്ധനകൾ പാലിച്ചാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. തെർമൽ സ്ക്രീനിങ്...

ലോക്ക്ഡൌണിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി:   മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 24 ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ കേന്ദ്രം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളുടെ അഞ്ചാമത്തെ സെറ്റാണിത്. അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നേക്കും.കണ്ടെയ്‌‌ൻ‌മെന്റ് സോണിനു പുറത്തുള്ള സിനിമാതീയേറ്ററുകൾ‌, മൾ‌ട്ടിപ്ലക്‌സുകൾ‌...

സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍; മുതിര്‍ന്ന കുട്ടികള്‍ ആദ്യമെത്തും

ന്യൂഡല്‍ഹി:കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്തംഭിച്ച രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്‌കൂളിലെത്തുക. മാസ്‌ക് ധരിക്കല്‍ സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.എന്നാല്‍, ക്ലാസുകള്‍ ഉടനടി ആരംഭിക്കില്ല. കുട്ടികളെ ബാച്ചുകളായിട്ട്...

സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത്; സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യ വിദഗ്ധര്‍ 

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യവിദഗ്ധര്‍. രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗം പകരാവുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകരം വിദൂരപഠനം , ഓണ്‍ലൈൻ പഠന പദ്ധതികൾ വ്യാപകമാക്കണമെന്നാണ്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:   ജൂൺ ഒന്നിനു തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് അടിയന്തരമായി ശ്രമിക്കുന്നതെന്നും എന്നാൽ ഓൺലൈനായി ഇത് പൂർത്തീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു.