Wed. Jan 22nd, 2025
ന്യൂഡൽഹി:

 
യു എസ്, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ളോറോക്വിൻ നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യ. മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. കൊവിഡ് കാലത്ത് മാനുഷിക പരിഗണന ആവശ്യമെന്നു ചൂണ്ടിക്കാട്ടിയാണ് മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.