Mon. Sep 1st, 2025
കാസർകോട്:

 
കേരള കർണ്ണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയമിച്ച മെഡിക്കൽ സംഘം എത്തി. ഇനി മുതൽ ഇവർ നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ. കേരളത്തിലേക്കുള്ള അതിർത്തി കർണ്ണാടക അടച്ച വിഷയത്തിൽ ധാരണയായി എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് മെഡിക്കൽ സംഘത്തിനെ നിയമിക്കുന്നത്. രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തലപ്പാടിയിലൂടെ ആയിരിക്കും കടത്തിവിടുക.