Sun. Jan 19th, 2025
തിരുവനന്തപുരം:

 

കേരളത്തെ പ്രതിസന്ധിയിലാക്കും വിധം കർണ്ണാടകത്തിന്റെ അതിർത്തി അടച്ചത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണ്ണാടക സർക്കാരിന്റെ ഈ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.