Mon. Dec 23rd, 2024
കോട്ടയം:

 
കൊവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണം നടന്നു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. 69 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന് യാതൊരു അറിവും കിട്ടിയിട്ടില്ല.