Wed. Dec 10th, 2025
ന്യൂഡൽഹി:

 
ലോകത്താകെ ഇതുവരെ മൂന്ന് ലക്ഷത്തി എൺപത്തി ഒരായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പതിനാറായിരത്തി അഞ്ഞൂറ്റി അൻപത്തി എട്ട് പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തി രണ്ടായിരത്തി നാന്നൂറ്റി ഇരുപത്തി ഒൻപത് പേർ രോഗ വിമുക്തരായി.